Inauguration of Dfmf Trust Onakkodi (Dress for Onam Festival) distribution at Snehaveedu, RamaVarmaPuram, Thrissur, Kerala, India On 1st Sep 2019. And, B. Asok Kumar, asst. director, All India Radio Mangloor station was inaugurated the function. The function was presided by Bhasi Pangil, senior reporter, KeralaKaumudi and Dfmf Trust Chairman Sathish Kalathil, vice chairman Sunil Kumar Kandamkulathil, Managing director Sajeev Puthoor Kandru, Treasurer Saju Pulikkottil, Member Ajeesh M Vijayan, Rema Sathish, Navin Kriz, Iswarya Sunikumar, Akhil Krishna and Snehaveedu manager Shaiju Sherif were participated in the function.
നമ്മുടെയൊപ്പം ആരൊക്കെയില്ല എന്നല്ല, ആരൊക്കെയുണ്ട് എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്:- ബി. അശോക് കുമാർ
നമ്മുടെയൊപ്പം ആരൊക്കെയില്ല എന്നല്ല, ആരൊക്കെയുണ്ട് എന്നാണ് ഇന്ന് നമ്മൾ ചിന്തിക്കേണ്ടതെന്ന് ഓൾ ഇന്ത്യ റേഡിയോ മംഗലാപുരം നിലയം അസ്സി. ഡയറക്റ്റർ ബി. അശോക് കുമാർ അഭിപ്രായപ്പെട്ടു. തൃശ്ശൂർ കോർപ്പറേഷൻ അഗതി മന്ദിരമായ രാമവർമ്മ പുരത്തെ സ്നേഹവീട്ടിലെ അന്തേവാ സികൾക്ക് ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റ് നൽകുന്ന ഓണക്കോടി വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളകൗമുദി സീനിയർ റിപ്പോർട്ടർ ഭാസി പാങ്ങിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാൻ സതീഷ് സതീഷ് കളത്തിൽ, വൈസ് ചെയർമാൻ സുനിൽകുമാർ കണ്ടംകുളത്തിൽ, മാനേജിങ് ഡയറക്റ്റർ അഡ്വ. പി.കെ. സജീവ്, ട്രഷറർ സാജു പുലിക്കോട്ടിൽ, ട്രസ്റ്റി അജീഷ് എം വിജയൻ എന്നിവർ സംസാരിച്ചു. സ്നേഹവീട് മാനേജർ ഷിജു ഷെരിഫ് സ്വാഗതവും അന്തേവാസി മാധവൻ നായർ നന്ദിയും പറഞ്ഞു.
B. Asok Kumar, asst. director, All India Radio Mangloor station was inaugurated Onakkodi distribution function.
Inmates of Snehaveedu
Rema Sathish distributes Onakkodi
Iswary Sunilkumar distributes Onakkodi
Akhil Krishna distributes Onakkodi

Shaiju Sherif does welcome note
Madhavan Nair does thanks note
News in KeralaKaumudi-1

News in KeralaKaumudi-2

Copyright © d.f.m.f trust-598/IV/2010, india